ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാന തല ഉദഘാടനം 28/09/2026-ന് എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു കേരള ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിക്കുന്നു .
ഹരിത കര്‍മ്മ സേന

എടവണ്ണ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .