മഴക്കാല പൂർവ ശുചീകരണം മെയ് 14-ന് May 13, 2026 പഞ്ചായത്ത് തല മഴക്കാല പൂർവ ശുചീകരണം 14/05/2026 തീയതി മുതൽ ആരംഭിക്കുന്നു വാർഡ് തല ശുചീകരണം 16/05/2026 നും ആരംഭിക്കുന്നതാണ്.