ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാന തല ഉദഘാടനം 28/09/2026-ന് എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു കേരള ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിക്കുന്നു .
വികസന സ്ഥിതി വിശേഷം

പരമ്പരാഗതമായ മരം വ്യവസായം നിലനിന്നു വരുന്ന പ്രദേശമാണ് എടവണ്ണ.  9-ാം പദ്ധതിയുടെ ആരംഭത്തിനു മുമ്പ് വളരെ പരിമിതമായി ലഭിച്ചിരുന്ന ഫണ്ട് ഉപയോഗിച്ച് ജനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അധികമായി നടത്തുന്നതിന്ന് സാധിച്ചില്ല.  എന്നാല്‍ അധികാര വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി വികസന വിപ്ലവം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്.