ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

24 വാർഡുകൾ അടങ്ങുന്ന എടവണ്ണ പഞ്ചായത്തിൽ പരമ്പരാഗതമായ മരം വ്യവസായം നിലനിന്നു വരുന്ന പ്രദേശമാണ് എടവണ്ണ. ചാലിയാറിന്‍റെ ഇരുകരകളിലായി ഊര്‍ങ്ങാട്ടിരി,   മമ്പാട് തിരുവാലി, തൃക്കലങ്ങോട്,  കാവനൂര്‍ പഞ്ചായത്തുകളുടെ അതിരുകള്‍ക്കുള്ളില്‍ ഒരുപാട് ചരിത്രങ്ങളുറങ്ങുന്ന മണ്ണാണ് എടവണ്ണയുടേത്. 

രൂപീകരണം : 01.01.1962
വാര്‍ഡുകള്‍ : 24
വിസ്തീര്‍ണ്ണം : 51.2 ച.കി.മീ
പാര്‍ലമെന്‍റ് നിയോജക മണ്ഡലം : വയനാട്
പാര്‍ലമെന്‍റ് അംഗം : ശ്രീമതി. പ്രിയങ്ക ഗാന്ധി
അസംബ്ലി മണ്ഡലം : ഏറനാട്  
അസംബ്ലി അംഗം (MLA) : ശ്രീ. പി.കെ.ബഷീര്‍
ജില്ല : മലപ്പുറം
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : എടവണ്ണ , തൃക്കലങ്ങോട്
ജില്ലാ പഞ്ചായത്ത് അംഗം : കെ.ടി. അഷ്റഫ്, പി.എച്ച് ഷമീം
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : എടവണ്ണ, പത്തപ്പിരിയം, പന്നിപ്പാറ, പൂവത്തിക്കല്‍
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ : സി.ടി. അബ്ദുറഹിമാന്‍
വി.പി. ലുഖ്മാന്‍, വി. ഹൈദര്‍, ഹസ്ന എം.
താലൂക്ക് : ഏറനാട്
വില്ലേജുകള്‍ : എടവണ്ണ, പെരകമണ്ണ
ജനസംഖ്യ : 46128 (2011)
പുരുഷന്‍മാര്‍ : 22396
സ്ത്രീകള്‍ : 23732
പട്ടികജാതി : 5345
പുരുഷന്‍മാര്‍ : 2623
സ്ത്രീകള്‍ : 2722
പഞ്ചായത്തിന്‍റെ അതിരുകള്‍:
വടക്ക് : ഊര്‍ങ്ങാട്ടിരി, മമ്പാട് പഞ്ചായത്തുകള്‍
തെക്ക് : തൃക്കലങ്ങോട്, തിരുവാലി പഞ്ചായത്തുകള്‍
കിഴക്ക് : മമ്പാട്,  തിരുവാലി പഞ്ചായത്തുകള്‍
പടിഞ്ഞാറ് : കാവനൂര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍