0.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
കേന്ദ്ര സർക്കാർ കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നും തെരെഞ്ഞെടുത്ത ഓരോ സ്ത്രീ സൗഹൃദ പഞ്ചായത്തുകളിൽ മലപ്പുറം ജില്ലയിൽ നിന്നും എടവണ്ണ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുക്കുകയും പൂനെയിലും വെച്ചു സംഘടിപ്പിച്ച സമ്മേളനത്തിൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ചു ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനീറ സമദ് , സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ശ്രീ ശെൽവരാജ് ആർ , എന്നിവർ പങ്കെടുക്കുയും സംസാരിക്കുകയും ചെയ്തു.
